മിസോറാമും മധ്യപ്രദേശും ഇന്ന് പോളിംഗ് ബൂത്തിൽ | Morning News Focus | Oneindia Malayalam

2018-11-28 84

Assembly elections at Madhya Pradesh and Mizoram
മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കും മിസോറാമിലെ 40 അംഗ നിയസമഭയിലേക്കുമുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും . മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങള്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആണ് ഇന്ന് പോളിങ് ബൂത്തിലേക്ക് കടക്കുന്നത് .